പ്രിയ സുഹൃത്തുക്കളെ ,
ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങാന്‍ തോന്നിയത് പല കാരണങ്ങള്‍
കൊണ്ടാണ്. നമ്മള് എല്ലാവര്ക്കും പ്രവാസികള്‍ ആകാന്‍ പല കാരണങ്ങള്‍ കൊണ്ടു സാധിക്കില്ല. അപ്പോള്‍ യഥാര്‍ഥത്തില്‍ ഒരു പ്രവാസിയുടെ ജീവിതത്തില്‍ കാണുന്ന കാഴ്ച്ചകള്‍ താത്പര്യം ഉള്ളവരുമായി പങ്കു വയ്കാനാണ് ഈ സംരംഭം. പിന്നെ നമ്മുടെ മലയാള ഭാഷ അതിന്റെ തന്നെ ലിപികള്‍ ഉപയോഗിച്ചു എഴുതാന്‍ മറ്റൊരു നാട്ടില്‍ നിന്നും സാധിക്കുന്ന സന്തോഷം ഒപ്പമുണ്ട്. അഭിപ്രായങ്ങളും കണ്ട കാഴ്ചകളും പറയാന്‍ ഒരു വേദി ആകണം ബ്ലോഗ് എന്ന് കരുതുന്നു. എന്റെ നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഒപ്പം നന്ദിയും. മലയാളം ഫോണ്ടിന്റെ പരിമിധികള്‍ കൊണ്ടു അക്ഷരത്തെറ്റ് കണ്ടാല്‍ സാധാരണ മലയാളികള്‍ കാണിക്കുന്ന പോലെ തെറ്റു കണ്ടു പിടിച്ചു കളിയാക്കരുത്. സാദരം ചുമ്മാ ക്ഷമിക്കുക. ഒരു പാടു മിനകെട്ടു ടൈപ്പ് ചെയ്തതാ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)



ബൂലോകത്തേക്കു സ്വ സ്വാഗതം
മറുപടിഇല്ലാതാക്കൂആദ്യ പോസ്റ്റ് നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂകൂടുതല് എഴുതൂ...ആശംസകള്‍..
sir your article was super
മറുപടിഇല്ലാതാക്കൂനമുക്ക് ഒരുമിച്ചു മുന്നോട്ടു നിങ്ങാം
മറുപടിഇല്ലാതാക്കൂആശംസകള്..
welcome to blogosphere
മറുപടിഇല്ലാതാക്കൂvery happy to read your posts and they are good.
മറുപടിഇല്ലാതാക്കൂkeep writing